Jump to content

വിജയൻ പെരിങ്ങോട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vijayan Peringode എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


മലയാള സിനിമ അഭിനേതാവായിരുന്നു വിജയൻ പെരിങ്ങോട്.

സിനിമയിൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയി പ്രവർത്തനം തുടങ്ങിയ വിജയൻ പിന്നീട് അഭിനയരംഗത്ത് വരുകയായിരുന്നു. [1] 1983-ൽ അസ്ത്രം എന്ന ചിത്രത്തിലൂടെ അഭിനയം ആരംഭിച്ച് നാല്പതിലേറെ സിനിമകളിൽ രംഗത്തെതിയിരുന്നു. 2018 മെയ് 23-ന് മരണപ്പെട്ടു. [2]

പ്രധാന സിനിമകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.chped.com/w/index.php?title=വിജയൻ_പെരിങ്ങോട്&oldid=2956815" എന്ന താളിൽനിന്ന് ശേഖരിച്ചത്