Jump to content

റാൻഡ് കോർപ്പറേഷൻ

Coordinates: 34°00′35″N 118°29′26″W / 34.009599°N 118.490670°W / 34.009599; -118.490670
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(RAND Corporation എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റാൻഡ് കോർപ്പറേഷൻ


സാന്താ മോണിക്കയിലെ ആസ്ഥാനം
മുൻഗാമിSpin-off of Project RAND, a former partnership between Douglas Aircraft Company and the United States Air Force until incorporation as a nonprofit and gaining independence from both.
രൂപീകരണംമേയ് 14, 1948; 76 വർഷങ്ങൾക്ക് മുമ്പ് (1948-05-14)
സ്ഥാപകർ
തരംGlobal policy think tank, research institute, and public sector consulting firm[1]
95-1958142
പദവിNonprofit corporation
ലക്ഷ്യം
ആസ്ഥാനംSanta Monica, California, U.S.
അക്ഷരേഖാംശങ്ങൾ34°00′35″N 118°29′26″W / 34.009599°N 118.490670°W / 34.009599; -118.490670
പ്രവർത്തിക്കുന്ന പ്രദേശങ്ങൾWorldwide
President and CEO
Jason Gaverick Matheny[2]
RAND Leadership
  • Jennifer Gould
  • Andrew R. Hoehn
  • Mike Januzik
  • Eric Peltz
  • Melissa Rowe
  • Robert M. Case[2]
President, RAND Europe
Hans Pung[2]
പോഷകസംഘടനകൾRAND Europe
Frederick S. Pardee RAND Graduate School
ബന്ധങ്ങൾIndependent
വരുമാനം
Increase $390 million (2023)[4]
ചിലവുകൾIncrease $427 million (2023)[5]
Endowment$288.7 million (2023)[6]
Staff
1,900 (2023)[7]
വെബ്സൈറ്റ്www.rand.org

റാൻഡ് കോർപ്പറേഷൻ ഒരു അമേരിക്കൻ കമ്പനിയും, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഗ്ലോബൽ പോളിസി തിങ്ക് ടാങ്കും [1]ഗവേഷണ സ്ഥാപനവും പൊതുമേഖലാ കൺസൾട്ടിംഗ് സ്ഥാപനവുമാണ്. റാൻഡ് കോർപ്പറേഷൻ നിരവധി മേഖലകളിലും വ്യവസായങ്ങളിലും ഗവേഷണത്തിലും വികസനത്തിലും (R&D) ഏർപ്പെടുന്നു. 1950-കൾ മുതൽ, സ്പേസ് റേസ്, വിയറ്റ്നാം യുദ്ധം, യു.എസ്-സോവിയറ്റ് ന്യൂക്ലീയർ ആം കൺഫ്രണ്ടേഷൻ, ഗ്രേറ്റ് സൊസൈറ്റിയുടെ സാമൂഹ്യക്ഷേമ പരിപാടികൾ, ദേശീയ ആരോഗ്യം എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങളിൽ യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ നയപരമായ തീരുമാനങ്ങൾ അറിയിക്കാൻ റാൻഡിന്റെ ഗവേഷണം സഹായിച്ചിട്ടുണ്ട്.

രണ്ടാം ലോക മഹായുദ്ധത്തിനു തൊട്ടുപിന്നാലെ യുദ്ധാനന്തര കാലഘട്ടത്തിൽ "പ്രോജക്റ്റ് റാൻഡ്" ("റിസർച്ച് ആൻഡ് ഡെവലപ്മെന്റ്" എന്ന പദത്തിൽ നിന്നാണ് റാൻഡ് ഉൽഭവിച്ചത്) എന്ന പേരിൽ റാൻഡ് കോർപ്പറേഷൻ രൂപംകൊണ്ടു.[8][9] ഭാവിയിലെ ആയുധങ്ങൾ ആസൂത്രണം ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനുമായി യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമി എയർഫോഴ്‌സ് പ്രൊജക്റ്റ് റാൻഡ് ആരംഭിച്ചു. അതിൻ്റെ പ്രധാന ലക്ഷ്യം ഭാവിയിൽ ഏതുതരം ആയുധങ്ങൾ ആവശ്യമാണെന്ന് കണ്ടെത്തുകയും ചെയ്യുക എന്നതായിരുന്നു.[10]ഡഗ്ലസ് എയർക്രാഫ്റ്റ് കമ്പനിക്ക് ഭൂഖണ്ഡാന്തര യുദ്ധം സംബന്ധിച്ച ഗവേഷണത്തിനുള്ള കരാർ ലഭിച്ചു.[10]

അവലംബം[തിരുത്തുക]

  1. 1.0 1.1 Medvetz, Thomas (2012). Think Tanks in America. Chicago: University of Chicago Press. p. 26. ISBN 978-0-226-51729-2. Archived from the original on 29 May 2024. Retrieved 25 April 2015.
  2. 2.0 2.1 2.2 "RAND Leadership". RAND Corporation. Archived from the original on 7 June 2022. Retrieved 8 June 2022.
  3. "RAND Corporation Board of Trustees". RAND Corporation. Archived from the original on 31 March 2023. Retrieved 16 January 2015.
  4. "RAND Annual Report 2023, p. 39". RAND Corporation. 10 April 2024. Archived from the original on 24 April 2024. Retrieved 24 April 2024.
  5. As of September 20, 2023. RAND Consolidated Financial Statements Fiscal Years Ended September 30, 2023 and 2022 (Report). RAND. April 8, 2024. Archived from the original on 24 April 2024. Retrieved April 24, 2024.
  6. RAND Consolidated Financial Statements Fiscal Years Ended September 30, 2023 and 2022 (As of September 20, 2023) (Report). RAND. April 8, 2024. Archived from the original on 24 April 2024. Retrieved April 24, 2024.
  7. 2023 RAND Annual Report (Report). RAND. 10 April 2024. Archived from the original on 29 May 2024. Retrieved 24 April 2024.
  8. Abella, Alex (2009). Soldiers of Reason: The RAND Corporation and the Rise of the American Empire. Boston and New York: Mariner Books. p. 13. ISBN 978-0-15-603344-2. Archived from the original on 23 April 2023. Retrieved 31 October 2021.
  9. RAND History and Mission Archived 17 August 2010 at the Wayback Machine.. Accessed 13 April 2009.
  10. 10.0 10.1 Johnson, Stephen B. (2002). The United States Air Force and the culture of innovation 1945-1965. Diane Publishing Co. p. 32. ISBN 978-1-4289-9027-2. Archived from the original on 29 May 2024. Retrieved 26 April 2024.
"https://ml.chped.com/w/index.php?title=റാൻഡ്_കോർപ്പറേഷൻ&oldid=4094724" എന്ന താളിൽനിന്ന് ശേഖരിച്ചത്