ഐ (ചലച്ചിത്രം)
| name = ഐ
| image = I film poster.jpg
| caption = പോസ്റ്റർ
| director = എസ്. ഷങ്കർ
| producer = വി. രവിചന്ദ്രൻ
ഡി. രമേശ് ബാബു
| writer = എസ്. ഷങ്കർ
ശുഭ
| starring = {{unbulleted list
| [[Vikram (actor)|സുരേഷ് ഗോപി | വിക്രം|എമി ജാക്ക്സൺ}}
| music = എ.ആർ. റഹ്മാൻ | cinematography = പി.സി. ശ്രീറാം | editing = ആന്തണി ഗോൺസാൽവസ് | studio = ആസ്കാർ ഫിലിം പ്രൈ. ലി | distributor = ആസ്കാർ ഫിലിം പ്രൈ. ലി | released = 7 January 2015 | country = ഇന്ത്യ | runtime = 188 മിനിറ്റ്[1] | language = തെലുഗു, തമിഴ് | language = തമിഴ് | budget = 100 കോടി | box office = 240 കോടി ഷങ്കർ സംവിധാനം ചെയ്ത തമിഴ് പ്രണയ ആക്ഷൻ ത്രില്ലർ ചലച്ചിത്രമാണ് ഐ. ആസ്കാർ ഫിലിംസിന്റെ ബാനറിൽ വേണു രവിചന്ദ്രനാണ് നിർമ്മാണവും വിതരണവും നിർവഹിച്ചിരിക്കുന്നത്. ശങ്കർ തന്നെ തിരക്കഥ എഴുതിയ ഈ ചിത്രത്തിൽ വിക്രവും, സുരേഷ് ഗോപിയുംമാണ് മുഖ്യ വേഷത്തിൽ. എ.ആർ റഹ്മാനാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. 100 കോടി രൂപ ചെലവിലാണ് ഈ ചിത്രം നിർമ്മിച്ചത്. എമി ജാക്ക്സൺ , ഉപൻ പട്ടേൽ തുടങ്ങിയരും ഈ ചലച്ചിത്രത്തിൽ മുഖ്യ വേഷങ്ങളിലെത്തുന്നുണ്ട്.
അഭിനേതാക്കളും കഥാപാത്രങ്ങളും[തിരുത്തുക]
- സുരേഷ് ഗോപി - ഡോ. വാസുദേവൻ
- വിക്രം - ലിങ്കെസൻ
- ആമി ജാക്ക്സൺ - ഡോ. വാസുദേവൻ
- ഉപൻ പട്ടേൽ - ജോൺ
- സന്താനം (നടൻ) - ബാബു
- ഒജാസ് രജനി - ഒസ്മ ജാസ്മിൻ
അവലംബം[തിരുത്തുക]
- ↑ Shankar's I run time is 188 min - The Times of India Dated 7 January 2015 Retrieved 7 January 2015