Jump to content

2024 ഐ.സി.സി. വേൾഡ് ട്വന്റി 20

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
2024 ഐ.സി.സി. വേൾഡ് ട്വന്റി 20
പ്രമാണം:2024 ICC Men's T20 World Cup logo.svg
  • Out of This World
തീയതി1–29 ജൂൺ 2024
സംഘാടക(ർ)അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി
ക്രിക്കറ്റ് ശൈലിട്വന്റി 20 ക്രിക്കറ്റ്‌
ടൂർണമെന്റ് ശൈലി(കൾ)ഗ്രൂപ്പ് സ്റ്റേജ്, സൂപ്പർ 8, Knockout stage
ആതിഥേയർ West Indies
 United States
ജേതാക്കൾ ഇന്ത്യ (2-ആം തവണ)
രണ്ടാം സ്ഥാനം ദക്ഷിണാഫ്രിക്ക
പങ്കെടുത്തവർ20
ആകെ മത്സരങ്ങൾ55
ടൂർണമെന്റിലെ കേമൻഇന്ത്യ ജസ്പ്രീത് ബുമ്ര
ഏറ്റവുമധികം റണ്ണുകൾഅഫ്ഗാനിസ്താൻ Rahmanullah Gurbaz (281)
ഏറ്റവുമധികം വിക്കറ്റുകൾഅഫ്ഗാനിസ്താൻ Fazalhaq Farooqi (17)
ഇന്ത്യ Arshdeep Singh (17)
ഔദ്യോഗിക വെബ്സൈറ്റ്t20worldcup.com

രാജ്യാന്തര ക്രിക്കറ്റ് സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ട്വന്റി20 ലോകകപ്പിന്റെ ഒൻപതാമത്തെ പതിപ്പാണ് ട്വന്റി 20 ലോകകപ്പ് 2024 . ജൂൺ 1 2024 മുതൽ ജൂൺ 29 2024 വരെയായിരുന്നു ടൂർണമെന്റ്. വെസ്റ്റ് ഇൻഡീസിലും യു.എസ്‌.എയിലുമായിട്ടാണ് മൽസരങ്ങൾ നടന്നത്. ജൂൺ 29-ന് കെൻസിംഗ്ടൺ ഓവൽ സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിൽ ഇന്ത്യ ചാമ്പ്യന്മാരായി. ജസ്പ്രീത് ബുമ്രയെ ടൂർണമെന്റിലെ താരമായി ഐ.സി.സി പ്രഖ്യാപിച്ചു.

ഗ്രൂപ്പ് ഘട്ടം[തിരുത്തുക]

ഗ്രൂപ്പ് ഘട്ടം
ഗ്രൂപ്പ് എ ഗ്രൂപ്പ് ബി ഗ്രൂപ്പ് സി ഗ്രൂപ്പ് ഡി
സ്രോതസ്സ്: ESPNcricinfo[1]

ഗ്രൂപ്പ് A[തിരുത്തുക]

Pos ടീം കളികൾ വിജയം തോ‌ൽവി ഫലം ഇല്ല പോയിന്റ്സ് റൺ റേറ്റ് യോഗ്യത
1  ഇന്ത്യ 4 3 0 1 7 സൂപ്പർ 8ലേക്ക് യോഗ്യത നേടി
2  യുണൈറ്റഡ് സ്റ്റേറ്റ്സ് (H) 4 2 1 1 5
3  പാകിസ്താൻ 4 2 2 0 4 പുറത്തായി
4  കാനഡ 4 1 2 1 3
5  അയർലണ്ട് 4 0 3 1 1
സ്രോതസ്സ്: ESPNcricinfo[1]
Rules for classification: 1) പോയിന്റുകൾ; 2) ജയങ്ങൾ; 3) Net run rate; 4) Results of games between tied teams
(H) ആതിഥേയർ.


ഫലകം:ICC Men's T20 World Cup ഫലകം:International cricket in 2024 ഫലകം:World championships in 2024

  1. 1.0 1.1 "T20 World Cup Points Table | T20 World Cup Standings | T20 World Cup Ranking". ESPNcricinfo (in ഇംഗ്ലീഷ്). Retrieved 2024-06-12. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "gs24" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
"https://ml.chped.com/w/index.php?title=2024_ഐ.സി.സി._വേൾഡ്_ട്വന്റി_20&oldid=4094722" എന്ന താളിൽനിന്ന് ശേഖരിച്ചത്