Jump to content

സുനേത്ര ഗുപ്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sunetra Gupta
സുനേത്ര ഗുപ്ത
ജനനം1965 (വയസ്സ് 58–59)
പുരസ്കാരങ്ങൾRosalind Franklin Award
Sahitya Akademi Award
ശാസ്ത്രീയ ജീവിതം
സ്ഥാപനങ്ങൾPrinceton University
University of London
University of Oxford
പ്രബന്ധംHeterogeneity and the transmission dynamics of infectious diseases (1992)
വെബ്സൈറ്റ്www.sunetragupta.com
www.zoo.ox.ac.uk/people/view/gupta_s.htm

ഇന്ത്യൻ ശാസ്ത്രജ്ഞയും അറിയപ്പെടുന്ന സാഹിത്യകാരിയുമാണ് സുനേത്ര ഗുപ്ത (ജനനം : 1965). ഓക്‌സ്ഫഡ് സർവകലാശാലയിൽ തിയററ്റിക്കൽ എപ്പിഡമിയോളജിയിലെ പ്രൊഫസറാണ്. അഞ്ച് നോവലുകൾ എഴുതിയിട്ടുള്ള സുനേത്രക്ക് ഇംഗ്ലീഷ് സാഹിത്യത്തിനു നൽകുന്ന കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട് . നിരവധി ടാഗോർ കവിതകൾ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്.[1]

ജീവിതരേഖ[തിരുത്തുക]

കൃതികൾ[തിരുത്തുക]

  • മെമ്മറീസ് ഓഫ് റെയിൻ
  • ദ ഗ്ലാസ് ബ്ലോവോഴ്സ് ബ്രെത്ത് (1993)
  • മൂൺലൈറ്റ് ഇന്റു മാർസിപാൻ (1995)
  • എ സിൻ ഓഫ് കളർ (1999)
  • സോ ഗുഡ് ഇൻ ബ്ലാക്ക് (2009)

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1997)
  • ബ്രിട്ടനിലെ റോയൽ സൊസൈറ്റി സംഘടപ്പിച്ച പ്രദർശനത്തിൽ മാഡം ക്യൂറിക്കൊപ്പം സുനേത്ര ഗുപ്തയുടെ ചിത്രവും പ്രദർശിപ്പിച്ചിരുന്നു.

അവലംബം[തിരുത്തുക]

  1. "ഇന്ത്യൻ ശാസ്ത്രജ്ഞ സുനേത്ര ഗുപ്തയ്ക്ക് റോയൽ സൊസൈറ്റിയുടെ ആദരം". 2013 ജൂലൈ 21. Archived from the original on 2013-07-22. Retrieved 2013 ജൂലൈ 21. {{cite news}}: Check date values in: |accessdate= and |date= (help)

പുറം കണ്ണികൾ[തിരുത്തുക]

"https://ml.chped.com/w/index.php?title=സുനേത്ര_ഗുപ്ത&oldid=4092641" എന്ന താളിൽനിന്ന് ശേഖരിച്ചത്