Jump to content

സംവാദം:ബാലസാഹിത്യം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യുറീക്ക ഒരു ബാല “സാഹിത്യ” വാരികയായി കണക്കാക്കാമോ??

അതൊരു ബാലശാസ്ത്ര മാസികയാണെന്നാണ് എന്റെ പക്ഷം.

(എന്റെ കുട്ടിക്കാലത്തെ ഏറ്റവും പ്രിയപ്പെട്ട മാസിക എന്ന നിലയിലാണ് ഞാനിതെഴുതിയത്. ഇപ്പോഴത് മാസികയാണോ വാരികയാണോ എന്നെനിക്കറിയില്ല.)

  • ബാലസാഹിത്യത്തിൻറെ ഒരു ഭാഗമായി ബാലശാസ്ത്രസാഹിത്യത്തെ കണക്കാക്കാമല്ലോ.

ഡോ.മഹേഷ് മംഗലാട്ട് 05:45, 23 ഏപ്രിൽ 2007 (UTC)[മറുപടി]

മലയാളത്തിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ ബാലസാഹിത്യ മാസിക ചിലമ്പൊലി ആയിരുന്നു എന്ന് ഈ ലേഖനത്തിലും മലയാളത്തിലെ ആദ്യത്തെബാലസാഹിത്യമാസികയാണ്‌ ബാലഭൂഷണം എന്ന് ബാലഭൂഷണം എന്ന ലേഖനത്തിലും വായിച്ചു - ഏതാണ്‌ ശരി? ഷാജി 03:09, 10 ഡിസംബർ 2007 (UTC)[മറുപടി]

"https://ml.chped.com/w/index.php?title=സംവാദം:ബാലസാഹിത്യം&oldid=675046" എന്ന താളിൽനിന്ന് ശേഖരിച്ചത്