സംവാദം:ഫരീദാബാദ്
ദൃശ്യരൂപം
“ | കുടിവെള്ളത്തിന് വേണ്ടി ഇവിടുത്തെ ജനങ്ങൾ ഭൂമിയിലെ വെള്ളത്തിനെയാണ് ആശ്രയിക്കുന്നത്. | ” |
ഭൂഗർഭജലമാണോ ഉദ്ദേശിച്ചത്? --സിദ്ധാർത്ഥൻ 14:50, 16 സെപ്റ്റംബർ 2008 (UTC)
അങ്ങനെ മാറ്റിയിട്ടുണ്ട്. ആയിരിക്കണം. അല്ലാതെ ഫരീദാബാദിനു വെള്ളം എവിടന്നു കിട്ടും? :) --ജ്യോതിസ് 15:17, 16 സെപ്റ്റംബർ 2008 (UTC)