അനുകൂലിക്കുന്നു ഒരു നിർദ്ദേശമുണ്ട്, ആമുഖം ഒന്നു ചുരുക്കേണ്ടതുണ്ട്. ആമുഖത്തിൽ നിന്ന് നീക്കപ്പെടുന്ന വിവരങ്ങൾ ലേഖനത്തിൽ ചേർക്കാവുന്നതാണ്. ആവർത്തനമില്ലെങ്കിൽ.---Irshadpp (സംവാദം) 13:29, 31 ഓഗസ്റ്റ് 2020 (UTC)[മറുപടി]
മനുഷ്യരാശിക്കുതന്നെ ഭീഷണിയായരീതിയിൽ പടർന്നുകൊണ്ടിരിക്കുന്ന കോവിഡ്-19 രോഗത്തെ പ്രതിരോധിക്കാനും ചികിൽസിച്ചുഭേദമാക്കാനും കഴിയുമെന്നവകാശപ്പെട്ടുകൊണ്ടുള്ള നിരവധി വാദഗതികൾ നിറയെ വന്നുകൊണ്ടിരിക്കുന്ന അവസരത്തിൽ അവയ്ക്ക് കൃത്യമായി ഉത്തരം നൽകുന്ന ഈ ലേഖനം നിർമ്മാണം തീരുന്നതോടെ തിരഞ്ഞെടുത്ത ലേഖനം ആക്കണമെന്ന് അപേക്ഷിക്കുന്നു. മുഖ്യതാളിൽ ഇതുവരുന്ന പക്ഷം ധാരാളം ആൾക്കാരുടെ ശ്രദ്ധയിൽ ഇത് പെടാൻ ഇടയാവുമെന്നും പ്രതീക്ഷിക്കാം--Vinayaraj (സംവാദം) 14:33, 7 മേയ് 2020 (UTC)[മറുപടി]
@Sreenandhini: താങ്കൾ പറഞ്ഞത് പ്രകാരം ഫേസ്ബുക് , യൂട്യൂബ് അവലംബങ്ങൾ ഒഴിവാക്കിയിട്ടുണ്ട് . പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്വിറ്ററിലൂടെ അനുശോചനം അറിയിക്കുകയും ഒരു സമഗ്ര അന്വേഷണത്തിന് എഫ്ബിഐ-നോട് അഭ്യർത്ഥിച്ചതായും വെളിപ്പെടുത്തി എന്നതിലാണ് ട്വിറ്റെർ അവലംബം ഉൾപ്പെടുത്തിയത്. അത് ഒഴിവാക്കി പകരം അനുയോജ്യമായ അവലംബങ്ങൾ ചേർത്തിട്ടുണ്ട്. ഷിനാസ് (സംവാദം) 06:38, 29 ജൂൺ 2020 (UTC)[മറുപടി]
ഇരുപതാം നൂറ്റാണ്ടിൻറെ ചരിത്രത്തെ സ്വാധീനിക്കുന്നതിൽ അതീവ നിർണായകമായ ഒരു പങ്കു വഹിച്ചുവെന്നു വിശ്വസിക്കപ്പെടുന്ന കമ്മ്യൂണിസ്റ്റ് താത്വികാചാര്യൻ കാൾ മാർക്സിൻറെ ജീവിതം പ്രതിപാദിക്കുന്ന ഈ ലേഖനം തെരഞ്ഞെടുക്കപ്പെട്ട ലേഖനമായി ഉയർത്തുന്നതിനു നാമനിർദ്ദേശം ചെയ്യുന്നു. Malikaveedu (സംവാദം) 22:44, 22 മേയ് 2019 (UTC)[മറുപടി]
എതിർക്കുന്നു ഇപ്പോഴത്തെ നിലയിൽ തിരഞ്ഞെടുക്കാൻ നിർവ്വാഹമില്ലെന്ന് കരുതുന്നു. ഒരുപാട് ഭാഗത്ത് മലയാളം യാന്ത്രികതർജ്ജമ നടത്തിയതുപോലുണ്ട്. ഉച്ചാരണങ്ങളിൽ യൂനിഫോർമിറ്റിയുമില്ല. സംശോധനത്തിനിട്ട ശേഷം തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നതായിരുന്നു നല്ലത് -- റസിമാൻടി വി15:57, 2 ഫെബ്രുവരി 2019 (UTC)[മറുപടി]
@Shagil Kannur: താങ്കളുടെ ലേഖനം പൂർത്തിയായിട്ടില്ല എന്നു തോന്നുന്നു. ചരിത്രവും ജപ്പാൻ ഭരണകാലവും മാത്രമേ അതിൽ വിവരിച്ചിട്ടുള്ളൂ. ലേഖനം വിപുലീകരിച്ച് സംശോധനത്തിനിട്ട ശേഷം വീണ്ടും തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നതാണ് നല്ലത്.--Sreenandhini (സംവാദം) 10:13, 26 ജൂൺ 2020 (UTC)[മറുപടി]
ഇതിന്റെ ഇംഗ്ലീഷ് പതിപ്പിൽ ഇരുനൂറിലധികം അവലംബങ്ങളുണ്ട്. ഇതിൽ ആകെ 4 എണ്ണം. ഇംഗ്ലീഷ് വിക്കി മാതൃകയാക്കി വികസിപ്പിക്കാവുന്നതാണ്.
തമിഴ്കവിയായ നയനാർ എഴുതിയ തേവാരം എന്ന കവിതയിൽ പാടൽ പെട്ര സ്ഥലമായി പ്രതിപാദിക്കുന്ന 275 ക്ഷേത്രങ്ങളിലൊന്നായ അണ്ണാമലൈയ്യർ ക്ഷേത്രം തെരഞ്ഞെടുക്കപ്പെട്ട ലേഖനമായി ഉയർത്തുന്നതിനു നാമനിർദ്ദേശം ചെയ്യുന്നു.--Meenakshi nandhini (സംവാദം) 15:15, 12 ജൂലൈ 2019 (UTC)[മറുപടി]