വണ്ടാഴി
ദൃശ്യരൂപം
വണ്ടാഴി ഗ്രാമപഞ്ചായത്തിനെക്കുറിച്ചറിയാൻ വണ്ടാഴി ഗ്രാമപഞ്ചായത്ത് താൾ സന്ദർശിക്കുക.
വണ്ടാഴി | |||
രാജ്യം | ![]() | ||
സംസ്ഥാനം | കേരളം | ||
ജില്ല(കൾ) | പാലക്കാട് | ||
സമയമേഖല | IST (UTC+5:30) | ||
കോഡുകൾ
|
10°34′21″N 76°31′6″E / 10.57250°N 76.51833°E കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് വണ്ടാഴി. ആലത്തൂർ താലൂക്കിലാണ് വണ്ടാഴി സ്ഥിതി ചെയ്യുന്നത്.
പ്രത്യേകതകൾ[തിരുത്തുക]
ഇവിടുത്തെ വളരെയധികം സ്ഥലങ്ങളിലായി പരന്നുകിടക്കുന്ന വയലുകൾക്കും ഈ സ്ഥലം പ്രസിദ്ധമാണ്. മൺപാത്രനിർമ്മാണം ഇവിടെ ധാരാളം കണ്ടു വരുന്നു.
ഉത്സവങ്ങൾ[തിരുത്തുക]
![](http://chped.net/https/upload.wikimedia.org/wikipedia/commons/thumb/2/22/%E0%B4%B5%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%B4%E0%B4%BF_%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80_%E0%B4%95%E0%B4%AF%E0%B4%B1%E0%B4%AE%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%BB_%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82_%E0%B4%B5%E0%B5%87%E0%B4%B2.jpg/200px-%E0%B4%B5%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%B4%E0%B4%BF_%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80_%E0%B4%95%E0%B4%AF%E0%B4%B1%E0%B4%AE%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%BB_%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82_%E0%B4%B5%E0%B5%87%E0%B4%B2.jpg)
വണ്ടാഴി ശ്രീ കയറമുത്തൻ സഹായം വേല ഒരു ദൂര കാഴ്ച
വണ്ടാഴി ശ്രീ കയറമുത്തൻ സഹായം വേല ഇവിടുത്തെ ഒരു പ്രധാന ആഘോഷമാണ്.[1]
അവലംബം[തിരുത്തുക]