Jump to content

ഫീൽ‌ഡ്സ് മെഡൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫീൽഡ്സ് മെഡലിന്റെ മുഖവശം

കനേഡിയൻ ശാസ്ത്രഞ്ജനായ ജോൺ ചാൾ‌സ് ഫീൽ‌ഡിന്റെ സ്മരണാർത്ഥം ഏർ‌പ്പെടുത്തിയ മെഡൽ ആണ്‌ ഫീൽ‌ഡ് മെഡൽ. 1932ൽ സൂറിച്ചിൽ നടന്ന ഗണിതശാസ്ത്ര സമ്മേളനത്തിലാണ് നോബൽ സമ്മാനത്തിന് തത്തുല്യമായി ഇത്തരമൊരു മെഡൽ എന്ന ആശയം കൈക്കൊണ്ടത്. 1936ൽ നടന്ന അടുത്ത സമ്മേളനത്തിൽ ഈ മെഡൽ സമ്മാനിയ്ക്കുകയും ചെയ്തു. അന്തർ‌ദ്ദേശീയ ഗണിതശാസ്ത്രത്തിന്റെ ആഭിമുഖ്യത്തിൽ ആണ് ഫീൽ‌ഡ് മെഡൽ ഏർ‌പ്പെടുത്തിയത്. ഒരു ഗണിത ശാസ്ത്രകാരന് ലഭിയ്ക്കാവുന്ന പരമോന്നതമായ ബഹുമതിയാണ് ഇത്. 4 വർ‌ഷത്തിൽ ഒരിയ്ക്കലാണ് 40 വയസ്സിന് താഴെയുള്ള ഗണിതശാസ്ത്രകാരന് ഇത് സമ്മാനിയ്ക്കുന്നത്.

മെഡൽ[തിരുത്തുക]

ഗണിതശാസ്ത്രത്തിന്റെ നോബൽ സമ്മാനം എന്നാണ് ഇത്അറിയപ്പെടുന്നത്. രൂപകൽ‌പന ചെയ്തിരിയ്ക്കുന്നത് കനേഡിയൻ ശില്പിയായ റോബർ‌ട്ട് റ്റൈറ്റ് മക് കെൻസീ ആണ്. മെഡലിൽ ലത്തീൻ ഭാഷയിൽ ആർ‌ക്കമെഡീസിന്റെ രൂപത്തോടൊപ്പം മെഡലിന്റെ മുഖവശത്തും എതിർ‌വശത്തും ആലേഖനം ചെയ്തിരിയ്കുന്നു. പശ്ചാത്തലത്തിലായി ആർക്കിമിഡീസിന്റെ കല്ലറയും അദ്ദേഹത്തിന്റെ സിദ്ധാന്തവും രൂപകല്പന ചെയ്തിട്ടുണ്ട്. മെഡലിന്റെ അരികിലായി ജേതാവിന്റെ നാമവും ചേർ‌ക്കുന്നു.

ഫീൽഡ് മെഡൽ ജേതാക്കൾ[തിരുത്തുക]

വർഷം ICM നടന്ന സ്ഥലം മെഡൽ ജേതാക്കൾ
1936 നോർവേ ഓസ്ലോ, നോർ‌വേ ഫിൻലൻഡ് Lars Ahlfors
യുണൈറ്റഡ് സ്റ്റേറ്റ്സ് ജെസ്സി ഡഗ്ലസ്
1950 യുണൈറ്റഡ് സ്റ്റേറ്റ്സ് കേംബ്രിഡ്ജ്, അമേരിക്കൻ ഐക്യനാടുകൾ ഫ്രാൻസ് ലോറന്റ് ഷ്വാർട്ട്സ്
നോർവേ ആറ്റ്ൽ സെൽബെർഗ്
1954 നെതർലൻഡ്സ് ആംസ്റ്റെർഡാം, നെതർലാൻഡ്സ് ജപ്പാൻ കുനിഹിക്കോ കൊഡൈര
ഫ്രാൻസ് Jean-Pierre Serre
1958 യുണൈറ്റഡ് കിങ്ഡം എഡിൻബറോ, യുണൈറ്റഡ് കിംഗ്ഡം യുണൈറ്റഡ് കിങ്ഡം ക്ലാവൂസ് റോത്ത്
ഫ്രാൻസ് റെനേ തോം
1962 സ്വീഡൻ സ്റ്റോക്‌ഹോം, സ്വീഡൻ സ്വീഡൻ Lars Hörmander
യുണൈറ്റഡ് സ്റ്റേറ്റ്സ് ജോൺ മിൽനൊർ
1966 സോവ്യറ്റ് യൂണിയൻ മോസ്കോ, സോവ്യറ്റ് യൂണിയൻ യുണൈറ്റഡ് കിങ്ഡം Michael Atiyah
യുണൈറ്റഡ് സ്റ്റേറ്റ്സ് പോൾ ജോസഫ് കോഹൻ
ഫ്രാൻസ് Alexander Grothendieck
യുണൈറ്റഡ് സ്റ്റേറ്റ്സ് Stephen Smale
1970 ഫ്രാൻസ് നീസ്, ഫ്രാൻസ് യുണൈറ്റഡ് കിങ്ഡം Alan Baker
ജപ്പാൻ Heisuke Hironaka
സോവ്യറ്റ് യൂണിയൻ സെർജി നോവിക്കോവ്
യുണൈറ്റഡ് സ്റ്റേറ്റ്സ് ജോൺ ഗ്രിഗ്ഗ്സ് തോംസൺ
1974 കാനഡ വാങ്കൂവർ, കാനഡ ഇറ്റലി എൻ‌റിക്കോ ബോംബിയേരി
യുണൈറ്റഡ് സ്റ്റേറ്റ്സ് ഡേവിഡ് മം‌ഫോർഡ്
1978 ഫിൻലൻഡ് ഹെൽസിങ്കി, ഫിൻലൻഡ് ബെൽജിയം Pierre Deligne
യുണൈറ്റഡ് സ്റ്റേറ്റ്സ് ചാൾസ് ഫെഫർമാൻ
സോവ്യറ്റ് യൂണിയൻ Grigory Margulis
യുണൈറ്റഡ് സ്റ്റേറ്റ്സ് Daniel Quillen
1982 പോളണ്ട് വാഴ്സോ, പോളണ്ട് ഫ്രാൻസ് അലൻ കോൺസ്
യുണൈറ്റഡ് സ്റ്റേറ്റ്സ് വില്യം ത്ഴ്സ്റ്റൺ
ചൈന/യുണൈറ്റഡ് സ്റ്റേറ്റ്സ് ഷിങ്-തംങ് യാവു
1986 യുണൈറ്റഡ് സ്റ്റേറ്റ്സ് ബെർക്ക്‌ലി, അമേരിക്കൻ ഐക്യനാടുകൾ യുണൈറ്റഡ് കിങ്ഡം Simon Donaldson
പശ്ചിമ ജർമനി Gerd Faltings
യുണൈറ്റഡ് സ്റ്റേറ്റ്സ് മൈക്കൾ ഫ്രീഡ്മാൻ
1990 ജപ്പാൻ ക്യോട്ടോ, ജപ്പാൻ സോവ്യറ്റ് യൂണിയൻ Vladimir Drinfeld
ന്യൂസിലൻഡ് Vaughan F. R. Jones
ജപ്പാൻ Shigefumi Mori
യുണൈറ്റഡ് സ്റ്റേറ്റ്സ് Edward Witten
1994 സ്വിറ്റ്സർലൻഡ് സൂറിച്ച്, സ്വിറ്റ്സർലൻഡ് ബെൽജിയം Jean Bourgain
ഫ്രാൻസ് Pierre-Louis Lions
ഫ്രാൻസ് Jean-Christophe Yoccoz
റഷ്യ Efim Zelmanov
1998 ജെർമനി ബെർലിൻ, ജർമനി യുണൈറ്റഡ് കിങ്ഡം Richard Borcherds
യുണൈറ്റഡ് കിങ്ഡം William Timothy Gowers
റഷ്യ Maxim Kontsevich
യുണൈറ്റഡ് സ്റ്റേറ്റ്സ് Curtis T. McMullen
യുണൈറ്റഡ് കിങ്ഡം ആൻഡ്രൂ വൈൽസ് [വെള്ളി ഫലകം]
2002 ചൈന ബീജിംഗ്, ചൈന ഫ്രാൻസ് ലോറന്റ് ലഫോർജ്
റഷ്യ വ്ലാഡിമിർ വെവോദിസ്കി
2006 സ്പെയ്ൻ മാഡ്രിഡ്, സ്പെയിൻ റഷ്യ ആർഡ്രി ഒക്കോൻ‌കോവ്
റഷ്യ ഗ്രിഗറി പെരൽ‌മാൻ [മെഡൽ നിരസിച്ചു]
ഓസ്ട്രേലിയ ടെറൻ‌സ് ടാവോ
ഫ്രാൻസ് വെന്റലിൽ വെർ‌ണർ
2010 ഇന്ത്യ ഹൈദരാബാദ് Elon Lindenstrauss
Ngô Bảo Châu
Stanislav Smirnov
Cédric Villani
Hebrew University of Jerusalem and Princeton University
Paris-Sud 11 University and Institute for Advanced Study
University of Geneva
École Normale Supérieure de Lyon and Institut Henri Poincaré
ഇസ്രയേൽ
വിയറ്റ്നാം ഫ്രാൻസ്
റഷ്യ
ഫ്രാൻസ്
2014 ദക്ഷിണ കൊറിയ സോൾ Artur Avila
മഞ്ജുൾ ഭാർഗവ
Martin Hairer
മറിയം മിർസഘനി
Instituto Nacional de Matemática Pura e Aplicada, CNRS and Paris Diderot University
Princeton University
University of Warwick
Stanford University
ബ്രസീൽ ഫ്രാൻസ്
കാനഡ യുണൈറ്റഡ് സ്റ്റേറ്റ്സ്
ഓസ്ട്രിയ
ഇറാൻ
2018 ബ്രസീൽ റിയോ ഡി ജനീറോ[1] n/a n/a n/a

|}

  1. "Fazendo as contas para o futuro — Ciência Hoje" (in (in Portuguese)). Cienciahoje.uol.com.br. 2014-02-25. Archived from the original on 2014-07-25. Retrieved 2014-08-14.{{cite web}}: CS1 maint: unrecognized language (link)
"https://ml.chped.com/w/index.php?title=ഫീൽ‌ഡ്സ്_മെഡൽ&oldid=3638467" എന്ന താളിൽനിന്ന് ശേഖരിച്ചത്