പെർഗമൺ മ്യൂസിയം
ദൃശ്യരൂപം
Pergamonmuseum | |
![]() Entrance area | |
![]() | |
സ്ഥാപിതം | 1930 |
---|---|
സ്ഥാനം | Museum Island, Berlin, Germany |
നിർദ്ദേശാങ്കം | 52°31′16″N 13°23′46″E / 52.52111°N 13.39611°E |
Type | Archaeology museum |
Public transit access | U: Museumsinsel (![]() |
വെബ്വിലാസം | pergamonmuseum on /smb.museum/ |
Part of | Museumsinsel (Museum Island), Berlin |
Criteria | Cultural: ii, iv |
Reference | 896 |
Inscription | 1999 (23-ആം Session) |
Area | 8.6 ha (21 acres) |
Buffer zone | 22.5 ha (56 acres) |
പെർഗമൺ മ്യൂസിയം, ബെർലിനിലെ മ്യൂസിയം ദ്വീപിലെ അതിപ്രധാന മ്യൂസിയങ്ങളിലൊന്നാണ്. മ്യൂസിയത്തിന്റെ രൂപരേഖ തയ്യാറാക്കിയത് ആൽഫ്രഡ് മെസ്സെൽസ്, ലുഡ്വിഗ് ഹോഫ്മാൻ എന്നിവരാണ്. ഇരുപതു വർഷമെടുത്തു (1910-1930) നിർമ്മാണം പൂർത്തിയാക്കാൻ. മൂന്നു നിലകളുള്ള അതിവിശാലമായ കെട്ടിടത്തിൽ പലവിഭാഗങ്ങളായിട്ടാണ് പ്രദർശനം സജ്ജീകരിച്ചിരിക്കുന്നത്.
അതിപുരാതന കാലഘട്ടം[തിരുത്തുക]
![](http://chped.net/https/upload.wikimedia.org/wikipedia/commons/thumb/2/2c/Babylon_City_Walls_.jpg/220px-Babylon_City_Walls_.jpg)
![](http://chped.net/https/upload.wikimedia.org/wikipedia/commons/thumb/2/22/Aleppo_Room.jpg/220px-Aleppo_Room.jpg)
ഇസ്ലാമിക് മ്യൂസിയം[തിരുത്തുക]
![മിഹ്റാബ് (കഷാൻ, ഇറാൻ)](http://chped.net/https/upload.wikimedia.org/wikipedia/commons/thumb/e/ec/%E0%B4%AE%E0%B5%81%E0%B4%B8%E0%B5%8D%E0%B4%B2%E0%B5%80%E0%B4%82_%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF_%E0%B4%95%E0%B4%B5%E0%B4%BE%E0%B4%9F%E0%B4%82-_%E0%B4%AE%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%AA%E0%B5%82%E0%B5%BC%E0%B4%B5%E0%B4%A6%E0%B5%87%E0%B4%B6%E0%B4%82.jpg/220px-%E0%B4%AE%E0%B5%81%E0%B4%B8%E0%B5%8D%E0%B4%B2%E0%B5%80%E0%B4%82_%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF_%E0%B4%95%E0%B4%B5%E0%B4%BE%E0%B4%9F%E0%B4%82-_%E0%B4%AE%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%AA%E0%B5%82%E0%B5%BC%E0%B4%B5%E0%B4%A6%E0%B5%87%E0%B4%B6%E0%B4%82.jpg)