ചൂരക്കാട്ടുകര
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2010 ഫെബ്രുവരി) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2010 ഫെബ്രുവരി മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
ചൂരക്കാട്ടുകര | |
---|---|
ഗ്രാമം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
പിൻ | 680555 |
വാഹന റെജിസ്ട്രേഷൻ | KL- |
അടുത്തുള്ള നഗരം | തൃശ്ശൂർ |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | വടക്കാഞ്ചേരി |
തൃശ്ശൂരിലെ ഒരു ഗ്രാമം.തൃശൂർ പൂരത്തിലെ ചെറു പൂരങ്ങളിൽ ഒന്നായ ചൂരക്കോട്ടുകാവ് ഭഗവതിക്ഷേത്രം ഇവിടെയാണ്.
തൃശ്ശൂർ നഗരത്തിൽ നിന്ന് കുന്നംകുളത്തേക്ക് പോകുന്ന വഴിയിൽ ഒൻപത് കിലോമീറ്റർ പിന്നിട്ടാൽ ചൂരക്കാട്ടുകര ഗ്രാമമായി. കിഴക്ക് കുറ്റൂർ ഗ്രാമവും,തെക്ക് മുതുവറയും,പടിഞ്ഞാറ് അമല കാൻസർ റിസർച് സെന്റർ ആശുപത്രിയും ,വടക്ക് പേരാമംഗലം ഗ്രാമവുമാണ് ചൂരക്കാട്ടുകരയുടെ അതിര്. അടാട്ട് ഗ്രാമപഞ്ചായത്തിലെ അഞ്ചും ആറും വാർഡുകൾ ചൂരക്കാട്ടുകരയെ പ്രതിനിധാനം ചെയ്യുന്നു.