ചിന്ത പബ്ലിഷേഴ്സ്
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2019 ജൂലൈ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
![]() | |
രൂപീകരണം | 1973 സെപ്തംബർ 23 |
---|---|
തരം | പ്രസാധക സ്ഥാപനം |
ആസ്ഥാനം | തിരുവനന്തപുരം, കേരളം, ![]() |
വെബ്സൈറ്റ് | http://www.chinthapublishers.com |
മലയാള പ്രസാധനരംഗത്തെ ഒരു മുൻനിര പ്രസാധക സ്ഥാപനമാണ് ചിന്ത പബ്ലിഷേഴ്സ്[അവലംബം ആവശ്യമാണ്].
ചരിത്രം[തിരുത്തുക]
![](http://chped.net/https/upload.wikimedia.org/wikipedia/commons/thumb/0/08/%E0%B4%9A%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A4_%E0%B4%AA%E0%B4%AC%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%B7%E0%B5%87%E0%B4%B4%E0%B5%8D%E0%B4%B8%E0%B5%8D.jpg/300px-%E0%B4%9A%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A4_%E0%B4%AA%E0%B4%AC%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%B7%E0%B5%87%E0%B4%B4%E0%B5%8D%E0%B4%B8%E0%B5%8D.jpg)
1973 സെപ്തംബർ 23 ന് പ്രവർത്തനമാരംഭിച്ചു[അവലംബം ആവശ്യമാണ്]. മൂവായിരത്തിലേറെ പുസ്തകങ്ങൾ പുറത്തിറക്കി[അവലംബം ആവശ്യമാണ്], പൊതുവായനക്കാരെയും വിദ്യാർത്ഥികളെയും രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക പ്രവർത്തകരെയുമുദ്ദേശിച്ച് പ്രവർത്തിക്കുന്നു[അവലംബം ആവശ്യമാണ്]. സാമൂഹ്യനീതിക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള ബഹുജനമുന്നേറ്റങ്ങൾക്കു കരുത്തുപകരുകയെന്ന ലക്ഷ്യത്തോടെ യശശ്ശരീരനായ ഇ എം എസിന്റെ മുൻകൈയിലാണ് ചിന്ത പബ്ലിഷേഴ്സ് സ്ഥാപിക്കപ്പെട്ടത്[അവലംബം ആവശ്യമാണ്]. കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തെ മുന്നോട്ടു കൊണ്ടുപോകുന്ന പുരോഗമനവായനയ്ക്കുവേണ്ടി ചിന്ത നിലകൊള്ളുന്നു[അവലംബം ആവശ്യമാണ്].
സംഭാവനകൾ[തിരുത്തുക]
വൈജ്ഞാനിക സാഹിത്യത്തിലും ബാലസാഹിത്യത്തിലും ചിന്ത പുതിയ പുസ്തങ്ങൾ പ്രസിദ്ധീകരിക്കുന്നു.