കാട്ടുകുരുമുളക്
ദൃശ്യരൂപം
കാട്ടുകുരുമുളക് | |
---|---|
![]() | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | P. barberi
|
Binomial name | |
Piper barberi Gamble
|
തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരിനം കുരുമുളകാണ് കാട്ടുകുരുമുളക്. (ശാസ്ത്രീയനാമം: Piper barberi). നിത്യഹരിതവനങ്ങളിൽ കാണുന്നു. വംശനാശം സംഭവിച്ചു എന്നുകരുതിയ ഈ കുരുമുളക് സ്പീഷീസിനെ ദേശീയ സുഗന്ധദ്രവ്യ ഗവേഷണകേന്ദ്രം തെക്കെഇന്ത്യയിലെ തിരുനെൽവേലി കാട്ടിൽനിന്നും കണ്ടെത്തുകയായിരുന്നു.[1]
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![](http://chped.net/https/upload.wikimedia.org/wikipedia/commons/thumb/d/df/Wikispecies-logo.svg/34px-Wikispecies-logo.svg.png)
വിക്കിസ്പീഷിസിൽ Piper barberi എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
![](http://chped.net/https/upload.wikimedia.org/wikipedia/commons/thumb/4/4a/Commons-logo.svg/30px-Commons-logo.svg.png)
Piper barberi എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.