Jump to content

കവാടത്തിന്റെ സംവാദം:ജ്യോതിശാസ്ത്രം/തിരഞ്ഞെടുത്തവ/2009 ഓഗസ്റ്റ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തലക്കെട്ടില്‍ രണ്ടു് കാര്യങ്ങള്‍ ശ്രദ്ധിക്കണം.

  1. എപ്പൊഴും വര്‍ഷം ആദ്യം വരണം. 2009 ജനുവരി എന്നിങ്ങനെ
  2. ആഗസ്റ്റ് എന്നതു് ഒഴിവാക്കണം. ഓഗസ്റ്റ് ഉപയോഗിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കു് വിക്കിപീഡിയ:ശൈലീപുസ്തകം കാണുക. വിക്കിയില്‍ സജീവമായിരിക്കുന്നവരുടെ ബൈബിള്‍ ആയിരിക്കണം വിക്കിപീഡിയ:ശൈലീപുസ്തകം.

--Shiju Alex|ഷിജു അലക്സ് 03:51, 20 ജൂലൈ 2009 (UTC)[മറുപടി]