Jump to content

ഉപയോക്താവ്:Paivakil

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു പാവം സർക്കാർ ഉദ്യോഗസ്ഥൻ. തൊഴിൽ വകുപ്പിൽ രണ്ടാംകിട തൊഴിൽ ഓഫീസർ. നിലവിൽ കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡിൽ പ്രവർത്തിക്കുന്നു.

ഉപയോക്തനാമം അഭിഭാഷക വൃത്തിൽ ഏർപ്പെട്ടിരുന്ന കാലത്തു (2006 നു മുമ്പ്) സ്വീകരിച്ചതാകയാൽ "വക്കിൽ" എന്നത് തുടരുന്നു.

ക്രിമിനൽ, വ്യാപാര നിയമത്തിൽ കൊച്ചി സർവകലാശാലയിൽ നിന്നും ബിരുദാന്തര ബിരുദ ധാരി.

1994 മുതൽ 2006 വരെ അഭിഭാഷകൻ എന്ന നിലക്ക് തെക്കെ ഇന്ത്യയിലെ സംസ്ഥാന ഹൈകോടതികളിൽ ഹാജരായിട്ടുണ്ട്.

"https://ml.chped.com/w/index.php?title=ഉപയോക്താവ്:Paivakil&oldid=683141" എന്ന താളിൽനിന്ന് ശേഖരിച്ചത്